HOME
DETAILS
MAL
ദേഹാസ്വാസ്ഥ്യം: ഇ.പി ജയരാജന് ആശുപത്രിയില്‍
backup
March 20 2018 | 19:03 PM
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇ.പി ജയരാജന് എം.എല്‍.എയെ മെഡിക്കല്‍ കോളജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനക്കു ശേഷം 24 മണിക്കൂര്‍ നിരീക്ഷണത്തിനായി മാറ്റി. എം.എല്‍.എയുടെ ആരോഗ്യനില തൃപ്തികരമാന്നെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."