HOME
DETAILS
MAL
റമദാന്‍ മാസപ്പിറവി: ഇമാമുമാരുടെ യോഗം
backup
June 02 2016 | 22:06 PM
തിരുവനന്തപുരം: റമദാന്‍ മാസപ്പിറവിയുമായി ബന്ധപ്പെട്ട് ഞായാറാഴ്ച വൈകിട്ട് 5.30ന് മണക്കാട് തിരുവനന്തപുരം സെന്‍ട്രല്‍ ജുമുആ മസ്ജിദ് ഓഡിറ്റോറിയത്തില്‍ ഇമാമുമാരുടെ യോഗം ചേരുമെന്ന് ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."