HOME
DETAILS

ഡി.എല്‍.ഇ.ഡി: സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് കെ.എ.ടി.എഫ്

  
backup
March 22 2018 | 01:03 AM

%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87-%e0%b4%a1%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4


തിരുവനന്തപുരം: ഉദ്യോഗാര്‍ഥികളെയും അറബി അധ്യാപകരെയും പ്രതികൂലമായി ബാധിച്ചിരുന്ന ഡി.എല്‍.ഇ.ഡി പ്രശ്‌നം പരിഹരിച്ച സര്‍ക്കാര്‍ നടപടിയെ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ഇബ്‌റാഹിം മുതൂര്‍ അധ്യക്ഷനായി. എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജന. സെക്രട്ടറി പി. മുസക്കൂട്ടി പ്രമേയം അവതരിപ്പിച്ചു. സി. അബ്ദുല്‍ അസീസ്, എം.വി അലിക്കുട്ടി, ഇ.എ റഷീദ്, ടി.പി അബ്ദുല്‍ ഹഖ്, എം.പി അബ്ദുല്‍ ഖാദര്‍, എച്ച്. സലിം, അബ്ദുല്‍ റഷീദ് മദനി, മാഹിന്‍ ബാഖവി, ഷാഹുല്‍ ഹമീദ് മേല്‍മുറി, എം.ടി സൈനുല്‍ ആബിദീന്‍, അബ്ദുല്ല ചോയിമാടം തുടങ്ങിയവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  12 minutes ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  34 minutes ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  44 minutes ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  an hour ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  11 hours ago