HOME
DETAILS
MAL
ക്യാപ്റ്റന്‍. യുകി ഭാംബ്രിക്ക് യോഗ്യത
backup
March 22 2018 | 02:03 AM
മിയാമി: ഇന്ത്യന്‍ താരം യുകി ഭാംബ്രിക്ക് മിയാമി മാസ്റ്റേഴ്‌സ് ടെന്നീസ് പോരാട്ടത്തിന്റെ ഫൈനല്‍ റൗണ്ട് യോഗ്യത. സീസണില്‍ തുടര്‍ച്ചയായ രണ്ടാം എ.ടി.പി പോരാട്ടത്തിനാണ് യുകി മത്സരിക്കാനിറങ്ങുന്നത്. യോഗ്യതാ പോരാട്ടത്തില്‍ സ്വീഡന്റെ എലിയാസ് യമറിനെ 7-5, 6-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് യുകി ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."