HOME
DETAILS
MAL
ത്രിരാഷ്ട്ര വനിതാ ടി20യ്ക്ക് ഇന്ന് തുടക്കം
backup
March 22 2018 | 02:03 AM
മുംബൈ: ഇന്ത്യയും ആസ്‌ത്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്ന ത്രിരാഷ്ട്രവനിതാ ടി20 പോരാട്ടത്തിന് ഇന്ന് തുടക്കം. ഇന്ന് ആദ്യ മത്സരത്തില്‍ ഇന്ത്യ ആസ്‌ത്രേലിയയുമായി ഏറ്റുമുട്ടും. നാളെ ആസ്‌ത്രേലിയ- ഇംഗ്ലണ്ട് പോരാട്ടം അരങ്ങേറും. 25ന് ഇന്ത്യ- ഇംഗ്ലണ്ടുമായും 26ന് ഇന്ത്യ- ആസ്‌ത്രേലിയയുമായും 28ന് ആസ്‌ത്രേലിയ- ഇംഗ്ലണ്ടുമായും 29ന് ഇന്ത്യ- ഇംഗ്ലണ്ടുമായും ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."