HOME
DETAILS
MAL
സൗജന്യ പരിശീലനം
backup
June 02 2016 | 23:06 PM
തളിപ്പറമ്പ്: കണ്ണൂര്‍ റൂഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്ലാസ് പെയിന്റിങ് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. 15 ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക. ഫോണ്‍ 0460 226573.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."