HOME
DETAILS
MAL
അങ്ങാടിപ്പുറം പൂരം: ഉച്ചവരെ അവധി
backup
March 22 2018 | 07:03 AM
മലപ്പുറം: അങ്ങാടിപ്പുറം പൂരം പുറപ്പാട് ദിവസമായ 24ന് പെരിന്തല്‍മണ്ണ നഗരസഭ, അങ്ങാടിപ്പുറം പഞ്ചായത്ത് എന്നിവയുടെ പരിധിയിലുള്ള സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉച്ചവരെ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."