HOME
DETAILS
MAL
രജിസ്‌ട്രേഷന്‍ പുതുക്കണം
backup
March 22 2018 | 08:03 AM
കാഞ്ഞങ്ങാട്: നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യൂത്ത് ക്ലബുകളുടെ രജിസ്ട്രേഷന്‍ 2018 മാര്‍ച്ച് 31നു മുമ്പ് പുതുക്കണമെന്നു നഗരസഭാ ഒാഫിസില്‍ നിന്ന് അറിയിച്ചു. രജിസ്ട്രേഷന്‍ ഫോറം മുനിസിപ്പല്‍ ഓഫിസില്‍ നിന്നു ലഭിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."