HOME
DETAILS
MAL
പ്രതിപക്ഷ ബഹളം; സഭ ഇന്നും പിരിഞ്ഞു
backup
March 22 2018 | 08:03 AM
ന്യുഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും ഇന്നും പിരിഞ്ഞു. തുടര്‍ച്ചയായ പതിനാലാം ദിവസമാണ് സഭ തീരുമാനങ്ങളൊന്നുമെടുക്കാതെ പിരിയുന്നത്.
മോദി സര്‍ക്കാറിനെതിരെ തെലുഗു ദേശം പാര്‍ട്ടിയും വൈ.എസ്.ആര് കോണ്‍ഗ്രസും ലോക്സഭയില്‍ നല്കിയ മൂന്ന് അവിശ്വാസ പ്രമേയങ്ങളും പരിഗണിച്ചില്ല.
പ്രതിപക്ഷ ബഹളം മൂലം സഭ നിര്‍ത്തിവെച്ച സഭ പുനഃരാരംഭിച്ചശേഷം ഇന്നത്തേക്ക് പിരിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."