HOME
DETAILS
MAL
പൊലിസ് പരാതി അതോറിറ്റി സിറ്റിങ്
backup
June 02 2016 | 23:06 PM
കണ്ണൂര്‍: ജില്ലാ പൊലിസ് പരാതി അതോറിറ്റി ചെയര്‍മാന്‍ ആറിനു കണ്ണൂരില്‍ സിറ്റിങ് നടത്തും. ഏപ്രില്‍ ഏഴിന് സിറ്റിങ്ങില്‍ പങ്കെടുക്കാന്‍ തിയതി അനുവദിച്ചവര്‍ ആറിനു രാവിലെ 11നു കലക്ടറേറ്റില്‍ വിചാരണയ്ക്ക് ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."