HOME
DETAILS
MAL
കുപ്പിവെള്ളത്തിന്റെ വില കുറച്ചു
backup
March 22 2018 | 10:03 AM
കൊച്ചി: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറച്ചു. ഏപ്രില്‍ 12 മുതല്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 20 രൂപയില്‍നിന്ന് 12 രൂപയായിട്ടാണ് കുറച്ചത്. കുപ്പിവെള്ള നിര്‍മാണ കമ്പനികളുടെ സംഘടനയുടേതാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."