HOME
DETAILS
MAL
കാലിക്കറ്റ് വി.സിയുടെ യോഗ്യത: എതിര് കക്ഷികള്‍ക്ക് നോട്ടിസ് നല്കാന് ഹൈക്കോടതി നിര്‍ദേശം
backup
March 23 2018 | 02:03 AM
കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ മുഹമ്മദ് ബഷീറിന് മതിയായ യോഗ്യതയില്ലെന്നും അദ്ദേഹത്തെ പദവിയില്‍ തുടരാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ എതിര് കക്ഷികള്‍ക്ക് നോട്ടിസ് നല്കാന് ഹൈക്കോടതി നിര്‍ദേശം നല്കി.
കാലിക്കറ്റ് സര്‍വകലാശാലയിലെ ലൈഫ് സയന്‍സ് വിഭാഗത്തില്‍ റീഡറായ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഡോ. ബി.എസ് ഹരികുമാരന്‍ തമ്പി നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."