HOME
DETAILS
MAL
ഗസ്റ്റ് ലക്ചറര്‍ നിയമനം
backup
June 02 2016 | 23:06 PM
കാസര്‍കോട്: എല്‍ ബി എസ് എന്‍ജിനിയറിംഗ് കേളജ് കെമിസ്ട്രി , ജിയോളജി വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തുന്നു.
യോഗ്യത എം എസ് സി , നെറ്റ്. അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍, എല്‍ ബി എസ് എന്‍ജിനിയറിംഗ് കോളജ്, മുളിയാര്‍ പി. ഒ, കാസര്‍കോട് -671542 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ ലഭിക്കേണ്ടണ്ട അവസാന തീയതി ഈ മാസം പത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."