HOME
DETAILS
MAL
കരാര്‍ വാഹനം ആവശ്യമുണ്ട്
backup
June 02 2016 | 23:06 PM
കാസര്‍കോട്: ജില്ലയില്‍ എന്‍.എച്ച്.എം ആരോഗ്യകേരളം പദ്ധതിയുടെ ഭാഗമായി പെരിയ, ആനന്ദാശ്രമം, വെള്ളൂര്‍, കുംബഡാജെ, പാണത്തൂര്‍ എന്നീ ആരോഗ്യസ്ഥാപനത്തിലേക്കും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്കും ഇംഹാന്‍സ് പ്രൊജക്ടിനും കൂടി ഒരോ വാഹനങ്ങളും സി.എച്ച്.സി പനത്തടി, ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രികളിലേക്കും ഓരോ ആംബുലന്‍സും കൂടാതെ എന്‍.എച്ച്.എം ജില്ലാ ഓഫീസ് ആവശ്യത്തിലേക്കും ജില്ലാ പ്രോഗ്രാം മാനേജരുടെ ആവശ്യത്തിനും അര്‍ബന്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ആവശ്യത്തിലേക്കുമായി ഓരോ വാഹനങ്ങളും ലഭ്യമാക്കുന്നതിനായി ടെണ്ടണ്ടറുകള് ക്ഷണിച്ചു.
ഫോമും വിശദ വിവരങ്ങളും എന്‍.എച്ച്.എം (ആരോഗ്യകേരളം) ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും. ണ്ട അവസാന തീയ്യതി ഈ മാസം ഒമ്പത്. ഫോണ്‍: 0467 2209466.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."