HOME
DETAILS
MAL
സാമ്പത്തികം: ബി.ജെ.പി അജ്ഞരെന്ന് മുഖ്യമന്ത്രി
backup
March 23 2018 | 18:03 PM
ഹൈദരാബാദ്: സംസ്ഥാനം കടക്കെണിയിലാണെന്ന ബി.ജെ.പി ആരോപണം വസ്തുതകള്‍ പഠിക്കാതെയാണെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഗുണകരമായ രീതിയില്‍ വിലയിരുത്താന്‍ ബി.ജെ.പിക്ക് കഴിയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."