HOME
DETAILS
MAL
പിന്തുണയുമായി ആക്ഷന്‍ കമ്മിറ്റിയും
backup
March 24 2018 | 04:03 AM
സുല്‍ത്താന്‍ ബത്തേരി: വടക്കനാട് ഗ്രാമസംരക്ഷണ സമതി നടത്തുന്ന വന്യ ജീവി ശല്യത്തിന് പരിഹാരം തേടിയുള്ള സമരത്തിനും പൗരസമിതി നടത്തുന്ന ജനകീയ ഹര്‍ത്താലിനും നിലഗിരി വയനാട് എന്‍.എച്ച് ആന്റ് റയില്‍വേ ആക്ഷന്‍ കമ്മറ്റി പിന്തുണ അറിയിച്ചു. അഡ്വ. ടി.എം റഷീദ്, വിനയകുമാര്‍ അഴീപ്പുറത്ത്, അഡ്വ. പി വേണുഗോപാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."