HOME
DETAILS
MAL
നടപടി അമിതാധികാരപ്രയോഗം: പോപുലര്‍ ഫ്രണ്ട്
backup
March 24 2018 | 04:03 AM
കോഴിക്കോട്: മതപ്രഭാഷണത്തിന്റെ പേരില്‍ ഫാറൂഖ് കോളജ് അധ്യാപകനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത നടപടി പോലിസിന്റെ അമിതാധികാര പ്രയോഗമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച മതനിയമങ്ങള്‍ വിശദീകരിക്കുന്ന വേളയില്‍ പറഞ്ഞ ഒരുദാഹരണത്തിന്റെ പേരില്‍ ജാമ്യമില്ലാ കേസെടുക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും വിവേചനപരവുമാണ്. പൊലിസിലെ സംഘ്പരിവാര്‍ ലോബിയെ പിടിച്ചുകെട്ടാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ന്നുവരുമെന്ന് പോപുലര്‍ ഫ്രണ്ട് മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."