HOME
DETAILS
MAL
ലോകജലദിനത്തില്‍ ഭാരതപ്പുഴ പുനര്‍ജീവനം പദ്ധതി സമര്‍പ്പിച്ചു
backup
March 24 2018 | 07:03 AM
പാലക്കാട്: കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഭാരതപ്പുഴ പുനര്‍ജീവനം നടത്തുന്നതിനുള്ള പഞ്ചായത്തുതല പദ്ധതി രൂപരേഖ സമര്‍പ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദാ തുളസിദാസ് പദ്ധതി രേഖ ഏറ്റുവാങ്ങി. കെ.എ. തോമസ് അധ്യക്ഷനായി. ബ്ലോക്ക്തല സാങ്കേതിക സമിതി തയ്യാറാക്കി നല്കിയ പദ്ധതിരേഖ നടപ്പിലാക്കുന്നതിന് കിരണ്‍ എബ്രഹാം തോമസിന് കൈമാറി. ക്ഷേമകാര്യ സ്ഥിരം സമിതിയംഗം ഓമനസുബ്രഹ്മണ്യന്, എന്‍. രാധാകൃഷ്ണന്, ടി.കെ. ഹരിദാസ്, കെ. അരുണ്‍ലാല്‍, പി. രമേശന്, കാര്വര്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."