HOME
DETAILS
MAL
പെരിന്തല്‍മണ്ണയില്‍ മകന്‍ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി
backup
March 24 2018 | 07:03 AM
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മകന്‍ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. പൂക്കാട്ടുതൊടി നഫീസ(55) ആണ് കൊല്ലപ്പെട്ടത്. മകന്‍ മുഹമ്മദ് നൗഷാദിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."