HOME
DETAILS
MAL
പഠനോപകരണ വിതരണം
backup
June 03 2016 | 00:06 AM
അഞ്ചല്‍: അബ്ദുഖരീം സാഹിബ് ലൈബ്രറി ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണവിതരണവും പുസ്തകസമാഹരണവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാചന്ദ്രബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."