HOME
DETAILS
MAL
ത്രിദിന പോരാട്ടം സമനിലയില്‍
backup
March 25 2018 | 02:03 AM
തിരുവനന്തപുരം: ദക്ഷിണ മേഖലയും ഉത്തര മേഖലയും തമ്മിലുള്ള സീനിയര്‍ വനിതാ ഇന്റര്‍ സോണ്‍ ത്രിദിന ക്രിക്കറ്റ് പോരാട്ടം സമനിലയില്‍ അവസാനിച്ചു. സ്‌കോര്‍: ദക്ഷിണ മേഖല ഒന്നാം ഇന്നിങ്‌സില്‍ 204ന് പുറത്ത്. ഉത്തര മേഖല ഒന്നാം ഇന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സിന് ഡിക്ലയര്‍. ദക്ഷിണ മേഖല രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."