HOME
DETAILS
MAL
അഭിനന്ദിക്കണം ഈ മനസിനെ
backup
March 25 2018 | 02:03 AM
'ഞായര്‍പ്രഭാതം' 183-ാം ലക്കത്തില്‍ മുഹമ്മദലി പേലേപ്പുറം എഴുതിയ 'കാരുണ്യപ്പുടവകള്' എന്ന ഫീച്ചര്‍ വ്യത്യസ്തമായൊരു വായനയായി. മനുഷ്യത്വം കാലത്തിന്റെ ചവറ്റുകൊട്ടയില്‍ എറിയപ്പെട്ടുവെന്ന തെറ്റായ ധാരണ കുറിപ്പ് തിരുത്തിയിരിക്കുന്നു.
പ്രവാസത്തിനിടയില്‍ ലഭിക്കുന്ന ഹ്രസ്വമായ അവധികളില്‍ പോലും മാനുഷിക സഹാനുഭൂതിയുടെ പ്രാധാന്യം ഉള്‍കൊണ്ടു പ്രവര്‍ത്തിക്കുന്ന പ്രിയ സഹോദരന് ഫാസില്‍ മുസ്തഫക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് ഒരായിരം അഭിനന്ദനങ്ങള്‍. ഇത്തരം പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നമുക്ക് ഇനിയും തുടരേണ്ടതുണ്ട്. സര്‍വവിധ പിന്തുണയും അറിയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."