HOME
DETAILS
MAL
പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി
backup
June 03 2016 | 00:06 AM
കരുനാഗപ്പള്ളി: സ്‌കൂള്‍ പരിസരത്തുനിന്ന് പുകയില ഉല്‍പന്നങ്ങള്‍ എക്‌സൈസ് സംഘം പിടികൂടി. റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ഗോപകുമാറും സംഘവും നീണ്ടകര, ചവറ മേഖലയിലെ സ്‌കൂളുകള്‍ പരിസരങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ലഹരി പദാര്‍ഥങ്ങള്‍ പിടികൂടിയത്. പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."