HOME
DETAILS
MAL
നൗഷേരയില്‍ പൊലിസ് നടപടിയില്‍ 30 പേര്‍ക്ക് പരുക്ക്
backup
March 26 2018 | 01:03 AM
ജമ്മു: രജൗരി ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ 30ഓളം പേര്‍ക്ക് പരുക്കേറ്റു. നൗഷേര മേഖലക്ക് ജില്ലാ പദവി ആവശ്യപ്പെട്ട് പ്രതിഷേധ രംഗത്ത് എത്തിയ നാട്ടുകാരെ പിരിച്ചുവിടാനായി പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജിലാണ് ജനങ്ങള്‍ക്ക് പരുക്കേറ്റത്. രജൗരി ജില്ലയിലെ നൗഷേര, കലാകോട്ട്, സുന്ദര്‍ബാനി ടൗണുകളെ സബ് ഡിവിഷനാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."