HOME
DETAILS
MAL
ദേശീയ പാരാ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് തുടക്കം
backup
March 26 2018 | 02:03 AM
പഞ്ചകുള: ദേശീയ പാരാ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് ഹരിയാനയിലെ പഞ്ചകുളയില്‍ തുടക്കം. 29 സംസ്ഥാനങ്ങളില്‍ നിന്നായി ഭിന്ന ശേഷിക്കാരായ 1500 ഓളം താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. ചാംപ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നലെ നടന്നു. മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."