HOME
DETAILS

പൊതുജന സേവനത്തിനു ഏപ്രില്‍ ഒന്നുമുതല്‍ അഞ്ചുശതമാനം വര്‍ധനവ്

  
backup
March 26 2018 | 04:03 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%9c%e0%b4%a8-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%8f%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b2

 


നാദാപുരം: ഏപ്രില്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അഞ്ചു ശതമാനം വര്‍ധനവ് നല്‍കേണ്ടി വരും.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖല, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് എന്നിവിടങ്ങളില്‍ നിന്നു പൊതുജനങ്ങള്‍ക്ക് നല്‍കി വരുന്ന സേവനങ്ങള്‍ക്കാണ് നിരക്ക് വര്‍ധനവ്.
ഏപ്രില്‍ ഒന്ന് മുതല്‍ അഞ്ചു ശതമാനം വര്‍ധനവ് വരുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട സേവന നിരക്കുകകളില്‍ വര്‍ധനവ് വരുത്തുമെന്ന് കഴിഞ്ഞ ബജറ്റ് അവതരണ വേളയില്‍ ധന മന്ത്രി പ്രഖ്യാപിച്ചിരുന്നു.
നിലവിലെഎല്ലാ നിരക്കുകളിലും അഞ്ചുശതമാനം വര്‍ധനവ് വരുത്തിയ തുക അഞ്ചു രൂപയുടെ ഗുണിതമായ തുകയല്ലെങ്കില്‍ തൊട്ടടുത്ത അഞ്ചിന്റെ ഗുണിതമായ തുക പുതു നിരക്കായി നിശ്ചയിക്കാനാണ് നിര്‍ദേശം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago