HOME
DETAILS

കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയം: ഭൂമി വിട്ടുനല്‍കുന്നതിന് റവന്യു വകുപ്പിന് എതിര്‍പ്പില്ലെന്ന് മന്ത്രി

  
backup
March 27 2018 | 02:03 AM

%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%b5-5

 

 

കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ കുടുംബത്തിന് ഭൂമി വിട്ടുനല്‍കുന്നതിന് റവന്യു വകുപ്പിന് എതിര്‍പ്പില്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഈ കാര്യം നേരത്തെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടിയായി മന്ത്രി വ്യക്തമാക്കി.
1977ല്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കെ 2013ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി വനഭൂമിയായി പ്രഖ്യാപിച്ച വിഞ്ജാപനം റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമോ എന്നാണ് എം.എല്‍.എ സബ്മിഷനായി ഉന്നയിച്ചത്. പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാല്‍ കേസില്‍ തീരുമാനം ഉണ്ടാകുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 800.56 ഹെക്ടര്‍ ഭൂമിയുടെ സംയുക്ത പരിശോധന പൂര്‍ത്തിയായതായി എം.എല്‍.എയുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി. സംയുക്ത പരിശോധനക്കായി ലഭിച്ച 1110 അപേക്ഷകര്‍ക്ക് വിതരണം ചെയ്യാനായി 263.78 ഹെക്ടര്‍ ഭൂമി അംഗീകരിച്ചിട്ടുണ്ട്. അംഗീകരിച്ച അപേക്ഷകളില്‍ കൈവശ രേഖ, പട്ടയം എന്നിവ അനുവദിക്കുന്നതിന് വനംവകുപ്പിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ച് വരുന്നതായി മന്ത്രി പറഞ്ഞ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago