HOME
DETAILS
MAL
കെ.എസ്.ഇ.ബി മാടക്കത്തറ 400 കെ.വി സബ് സ്റ്റേഷനില്‍ പൊട്ടിത്തെറി
backup
March 27 2018 | 05:03 AM
തൃശൂര്‍: കെ.എസ്.ഇ.ബി. മാടക്കത്തറ സബ്സ്റ്റേഷനില്‍ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചത് നഗരത്തെ ഇരുട്ടിലാഴ്ത്തി. സബ് സ്റ്റേഷനിലെ 220 കെവി ട്രാന്‍സ്ഫോര്‍മറിലാണ് ഇന്നലെ രാത്രി ഒമ്പതരയോടെ പൊട്ടിത്തെറിയുണ്ടായത്.
ഇതോടെ നഗരത്തിലും ജില്ലയുടെ വിവിധ പ്രദേശങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസപ്പെട്ടു. ചിലയിടങ്ങളില്‍ രാത്രി വൈകിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. ഫെബ്രുവരി ഒന്നിനും മാടക്കത്തറയില്‍ ട്രന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചിരുന്നു.
അതേ തുടര്‍ന്ന് രണ്ട് ദിവസത്തോളം ജില്ലയില്‍ വൈദ്യുതി വിതരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷം പുതിയ രണ്ട് കറന്റ് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചതോടെയാണ് ഈ വൈദ്യുതി നിയന്ത്രണം ഒഴിവായ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."