HOME
DETAILS
MAL
എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ നഗരസഭാ ഓഫിസ് ഉപരോധിച്ചു
backup
March 28 2018 | 02:03 AM
തിരൂരങ്ങാടി: ദേശീയപാത അലൈന്മെന്റ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു കക്കാട് വെന്നിയൂര്‍ പ്രദേശത്തെ ആക്ഷന്‍ കൗണ്‍സില്‍ തിരൂരങ്ങാടി മുനിസിപ്പാലിറ്റി ഓഫിസ് ഉപരോധിച്ചു. തിലകന് ഉദ്ഘാടനം ചെയ്തു. തടത്തില്‍ കരീം, മച്ചിങ്ങല്‍ ഷാഫി, എ.കെ റഹീം, എം. കുഞ്ഞിമൊയ്തീന്‍, മൂസക്കോയ, പി. സമദ് സംസാരിച്ചു. ചെമ്മാട് ടൗണില്‍ പ്രകടനം നടത്തിയ ശേഷമാണ് നഗരസഭാ ഓഫിസ് ഉപരോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."