HOME
DETAILS
MAL
മാധ്യമ പ്രവര്‍ത്തകന്റെ മരണം: അന്വേഷണം സി.ബി.ഐക്ക്
backup
March 28 2018 | 02:03 AM
ഭോപ്പാല്‍: മാധ്യമ പ്രവര്ത്തകന് സന്ദീപ് ശര്‍മ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് ശുപാര്‍ശ ചെയ്തു. മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷക്ക് സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അറിയിച്ചു. മാധ്യമ പ്രവര്‍ത്തകന്റെ മരണത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."