HOME
DETAILS
MAL
ചോദ്യപേപ്പര്‍ വിതരണം 30ന്
backup
March 28 2018 | 03:03 AM
ചേളാരി: സ്‌കൂള്‍ വര്‍ഷ പൊതുപരീക്ഷക്കുള്ള ചോദ്യപേപ്പര്‍ വിതരണവും സൂപ്പര്‍വൈസര്‍മാര്‍ക്കുള്ള ക്ലാസും മാര്‍ച്ച് 30ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് 27 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടക്കും. സൂപ്പര്‍വൈസര്‍മാര്‍ കൃത്യ സമയത്തെത്തി പൊതുപരീക്ഷാ സാമഗ്രികള്‍ ഏറ്റുവാങ്ങണമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."