HOME
DETAILS

ബോളില്‍ കൃത്രിമം: പരിശീലകന്‍ ലീമാനെതിരേ നടപടിയില്ല

  
backup
March 28 2018 | 03:03 AM

%e0%b4%ac%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%83%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80%e0%b4%b2


സിഡ്‌നി: ആസ്‌ത്രേലിയന്‍ താരങ്ങളുടെ ബോള്‍ ചുരണ്ടല്‍ വിവാദ താരങ്ങള്‍ക്കെതിരേ കൂടുതല്‍ കടുത്ത നടപടികളുണ്ടായേക്കും. അതേസമയം പരിശീലകന്‍ ലീമാനെതിരേ നടപടിയില്ലെന്ന് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്. കുറ്റക്കാരെ കണ്ടെത്തുന്നതിനും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി നല്‍കുന്ന റിപ്പോര്‍ട്ടിലായിരിക്കും ബോര്‍ഡ് നടപടി സ്വീകരിക്കുക.
അതേസമയം കുറ്റക്കാര്‍ക്കെതിരേ ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തണമെന്ന മുറവിളി ആസ്‌ത്രേലിയയില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്. രാജ്യത്തിന് തന്നെ അപമാനമായ സംഭവത്തിന് കാരണക്കാരെ ഒരിക്കലും ഇനി രാജ്യത്തിന്റെ കുപ്പായം അണിയിക്കരുതെന്നുമാണ് രാജ്യത്തിന്റെ പല കോണില്‍ നിന്നും ഉയരുന്ന ആവശ്യങ്ങള്‍. മുന്‍ ക്രിക്കറ്റ് താരങ്ങളില്‍ പലരും ആജീവനാന്ത വിലക്കിനെ എതിര്‍ക്കുന്നവരാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  34 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago