HOME
DETAILS
MAL
കശ്മീരില്‍ ഏറ്റുമുട്ടല്‍, നാലു ഭീകരരെ സൈന്യം വധിച്ചു
backup
March 28 2018 | 15:03 PM
ജമ്മുകശ്മീര്‍: രജൗരി ജില്ലയില്‍ നാലു ഭീകരരെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു. രജൗറി ജില്ലയിലെ സുന്ദര്‍ബനി ഏരിയയിലാണ് ഏറ്റുമുട്ടല്‍. നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറിയവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് ജമ്മുകശ്മീര്‍ പൊലിസ് മേധാവി എ.പി വൈദ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."