HOME
DETAILS
MAL
ഹൈക്കോടതി നടപടി തിരിച്ചടിയല്ലെന്ന്
backup
June 03 2016 | 08:06 AM
കൊച്ചി: ജിഷ വധക്കേസില്‍ ഐ.ജി അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാകണമെന്ന പൊലിസ് കംപ്ലെയിന്റ് അതോറിറ്റിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത നടപടി തിരിച്ചടിയല്ലെന്ന് അതോറിറ്റി ചെയര്മാന് ജസ്റ്റിസ്് കെ. നാരായണക്കുറുപ്പ്. സ്റ്റേ ഉത്തരവിന്റെ കലാവധി കഴിഞ്ഞ ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി അതോറിറ്റിക്ക് ലഭിച്ച പരാതിയിലാണ് ഐ.ജി മഹിപാല്‍ യാദവ് ഉള്‍പ്പെടെയുള്ള അഞ്ച് ഉദ്യോഗസ്ഥര്‍ ഹാജരാകണമെന്ന് ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."