HOME
DETAILS
MAL
സ്‌കൂളുകള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍
backup
March 29 2018 | 02:03 AM
തിരുവനന്തപുരം: സംസ്ഥാനത്ത് മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ത്തുന്ന സ്‌കൂളുകള്‍ക്ക് പ്രാദേശിക തലത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ നിലവില്‍ എം.എല്‍.എമാരുമായി ചര്‍ച്ച നടന്നിട്ടില്ലാത്ത സ്ഥലങ്ങളില്‍ വീണ്ടും ചര്‍ച്ച നടത്തും.
പ്ലാനില്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തുന്ന തിനാണെന്ന് മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."