HOME
DETAILS

തായ്‌ലാന്റില്‍ ബസ്സിന് തീപിടിച്ച് 20 തൊഴിലാളികള്‍ മരിച്ചു

  
backup
March 30, 2018 | 6:43 AM

bus-fire-kills-20-myanmar-migrants-in-thailand-world-3003

ബാങ്കോങ്: തായ്‌ലാന്റില്‍ ഡബിള്‍ഡക്കര്‍ ബസ്സിനു തീപിടിച്ചു 20 കുടിയേറ്റെത്തൊഴിലാളികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 1.30ന് തായ്‌ലാന്റ് അതിര്‍ത്തിയോട് ചേര്‍ന്ന പടിഞ്ഞാറന്‍ തായ്‌ലാന്റിലാണ് അപകടമുണ്ടായത്. ബാങ്കോങിനടുത്തുള്ള ഫാക്ടറിയിലേക്ക് പോവുന്നതിനിടയിലാണ് ബസ് അപകടത്തില്‍പ്പെട്ടത്. മ്യാന്‍മര്‍ സ്വദേശികളാണ് മരണപ്പെട്ടതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബസ്സില്‍നിന്ന് 27 ആളുകളെ രക്ഷിച്ചെന്നും ഇതില്‍ ഒരാള്‍ക്ക് പൊള്ളലെറ്റിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.

മാര്‍ച്ച് 21ന് തായ്‌ലാന്റിലെ വടക്ക്കിഴക്കന്‍ റോഡില്‍ ടൂറിസ്റ്റ് ബസ്സും അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് 18 പേര്‍ മരിക്കുകയും 33 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലിബിയക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ ട്രാഫിക് മരണ നിരക്ക് ഉള്ളത് തായ്‌ലാന്റിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎസ്എല്ലിൽ നിന്നും ഐപിഎല്ലിലേക്കുള്ള കൂടുമാറ്റം; മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

Cricket
  •  a month ago
No Image

തിരുവനന്തപുരം അമ്പലമുക്കില്‍ കുടിവെള്ള പൈപ്പ് പൊട്ടി; 25 വാര്‍ഡുകളില്‍ നാളെമുതൽ ജലവിതരണം മുടങ്ങും

Kerala
  •  a month ago
No Image

'ഹോർമുസ് കടലിടുക്ക് അമേരിക്ക പിടിച്ചെടുക്കും'; ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ പ്രഖ്യാപനം, പശ്ചിമേഷ്യ കത്തുന്നു

International
  •  a month ago
No Image

ഇൻഷൂറൻസ് ഇല്ലെങ്കിലും ഇനി സൗജന്യ ചികിത്സ ലഭിക്കും; പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി

Kerala
  •  a month ago
No Image

വാഹനത്തിന് പിഴയെന്ന് വ്യാജ സന്ദേശം; എംവിഡിയുടെ പേരിൽ തട്ടിപ്പ്, യുവാവിന് നഷ്ടമായത് 2.44 ലക്ഷം രൂപ

crime
  •  a month ago
No Image

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റക്ക് മത്സരിക്കും; മുന്നണി സാധ്യതകള്‍ തള്ളി അമിത് ഷാ

National
  •  a month ago
No Image

ഐപിഎല്ലിന് മുമ്പേ ഇതിഹാസം പടിയിറങ്ങി; ഡൽഹിക്ക് തിരിച്ചടി

Cricket
  •  a month ago
No Image

'ക്രമസമാധാനം പാലിക്കാനായില്ലെങ്കിൽ എസ്പിയും കളക്ടറും രാജിവയ്ക്കണം'; സാംബാൽ പള്ളിയിലെ നിസ്കാര നിയന്ത്രണത്തിനുള്ള യുപി ഭരണകൂടത്തിന്റെ തീരുമാനം തള്ളി അലഹബാദ് ഹൈക്കോടതി

National
  •  a month ago
No Image

സ്കൂളിലെത്താൻ 2 മിനിറ്റ് വൈകി; ഒന്നാം ക്ലാസുകാരനെ 2 മണിക്കൂർ വെയിലത്ത് നിർത്തി ക്രൂരശിക്ഷ

Kerala
  •  a month ago
No Image

എം.ആർ അജിത്കുമാറിനെ ബെവ്‌കോ സി.എം.ഡിയായി നിയമിച്ചു

Kerala
  •  a month ago