HOME
DETAILS

സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റില്‍ ബില്ലടിക്കാതെ വില്‍പന

  
backup
March 30 2018 | 07:03 AM

%e0%b4%b8%e0%b4%aa%e0%b5%8d%e0%b4%b2%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b-%e0%b4%b8%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

 

കട്ടപ്പന: സിവില്‍ സപ്ലൈസ് വകുപ്പിന്റെ വിവാദ ഉത്തരവ് ഉപഭോക്താക്കളെയും ഉദ്യോഗസ്ഥരെയും വലച്ചു. കണക്കെടുപ്പിനായി ബുധനാഴ്ച മുതല്‍ മാവേലി സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചിട്ടത് ഉപഭോക്തളേയും ബില്ലടിക്കാതെ സാധനം വില്‍ക്കാന്‍ പിന്നീട് നല്‍കിയ ഉത്തരവ് ഉദ്യോഗസ്ഥരെയും വലച്ചു.
മാര്‍ച്ച് 30, 31 ദിവസങ്ങളായിരുന്നു സാധാരണ മാവേലി സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചിട്ട് കണക്കെടുപ്പ് നടത്തുന്നത്. എന്നാല്‍ ഈവര്‍ഷം മാര്‍ച്ച് 30 ദുഖവെള്ളി ആയതിനാലാണ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ 29, 30 തീയതികളില്‍ കണക്കെടുപ്പ് നടത്താന്‍ സിവില്‍ സപ്ലൈസ് വകുപ്പ് തീരുമാനിച്ചത്. 28-ന് രാത്രി ബില്ലടിക്കുന്നത് ബ്ലോക്കാക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിട്ടുവരുന്നവര്‍ അനാഥരാവില്ല; അസംതൃപ്തരെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യര്‍

Kerala
  •  16 days ago
No Image

രാഹുലില്‍ നിന്ന് മകള്‍ നേരിട്ടത് ക്രൂരപീഡനം, വീഡിയോയില്‍ പറഞ്ഞത് രാഹുല്‍ എഴുതി നല്‍കിയത്: പന്തീരാങ്കാവ് കേസിലെ യുവതിയുടെ പിതാവ്

Kerala
  •  16 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി

Kerala
  •  16 days ago
No Image

പതിനെട്ടാംപടിയില്‍ നിന്നുള്ള ഫോട്ടോ; 23 പൊലിസുകാര്‍ക്കെതിരെ നടപടി, കണ്ണൂരില്‍ നല്ലനടപ്പ് പരിശീലനം

Kerala
  •  16 days ago
No Image

'മദ്യലഹരിയില്‍ 20 സെക്കന്‍ഡ് കണ്ണടച്ചുപോയി'; നാട്ടിക അപകടത്തില്‍ പ്രതികളുടെ കുറ്റസമ്മതം

Kerala
  •  16 days ago
No Image

ഹജ്ജ് 2025: വെയ്റ്റിങ് ലിസ്റ്റില്‍ 1711 വരെയുള്ളവര്‍ക്ക് അവസരം; രണ്ടാം ഗഡു ഡിസംബര്‍ 16നകം അടക്കണം

Kerala
  •  16 days ago
No Image

സംഭാല്‍ പള്ളിയില്‍ പൊലിസിനെ അനുഗമിച്ചവര്‍ ജയ് ശ്രീറാം വിളിച്ചു, കലക്ടര്‍ വേണ്ടെന്ന് പറഞ്ഞിട്ടും വുദൂ ഖാനയിലെ വെള്ളം വറ്റിച്ചു; അധികൃതരുടെ നീക്കം സംഘര്‍ഷത്തിനിടയാക്കിയെന്ന് റിപ്പോര്‍ട്ട്

latest
  •  16 days ago
No Image

ലബനാനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു; സ്വാഗതംചെയ്ത് ലോകനേതാക്കള്‍

International
  •  16 days ago
No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  16 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  16 days ago