HOME
DETAILS
MAL
പ്രത്യേക പദവിക്ക് ഒപ്പുശേഖരണം നടത്തി
backup
March 31 2018 | 02:03 AM
അമരാവതി: സംസ്ഥാനത്തിന് പ്രത്യേക പദവി വേണമെന്നാവശ്യപ്പെട്ട് തെലുഗുദേശം പാര്‍ട്ടിയുടെ യുവജന വിഭാഗം തെലുഗു യുവത ഒപ്പുശേഖരണം തുടങ്ങി. ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം ധനമന്ത്രി യനമല രാമകൃഷ്ണ നിര്‍വഹിച്ചു. പാര്‍ട്ടിയുടെ 37ാമത് രൂപീകരണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."