HOME
DETAILS
MAL
ജെ.ഡി.എസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു
backup
March 31 2018 | 02:03 AM
ബംഗളൂരു: മുന്‍മേയറും ജനതാദള്‍(എസ്) നേതാവുമായ സന്ദേശ് സ്വാമിയെന്ന എസ്. സതീഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. അദ്ദേഹത്തിന് ബി.ജെ.പി മത്സരിക്കാന്‍ ടിക്കറ്റും നല്‍കി. നരസിംഹരാജ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."