HOME
DETAILS

മോര്‍ഫിങ് കേസ്: പ്രതികളെ സംരക്ഷിക്കുന്നതിനെതിരേ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച്്

  
backup
March 31 2018 | 02:03 AM

%e0%b4%ae%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ab%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86

 

 

വടകര: വിവാഹ ചടങ്ങുകളില്‍ നിന്നും മറ്റും സ്ത്രീകളുടെ ഫോട്ടോകള്‍ ശേഖരിച്ച് മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങള്‍ നിര്‍മിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിവില്‍ പോകാന്‍ അനുവദിച്ച പൊലിസ് നിലപാടിനെതിരേ റവല്യൂഷണറി യൂത്തിന്റെ നേതൃത്വത്തില്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയും പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നിലപാടിലും പ്രതിഷേധിച്ചാണ് വടകര പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ആര്‍.എം.പി.ഐ ജില്ലാ കമ്മിറ്റി അംഗം കെ.ലിനീഷ് ഉദ്ഘാടം ചെയ്തു. 2014 മുതല്‍ വടകര സദയം സ്റ്റുഡിയോയില്‍ ജോലി ചെയ്ത് വരുന്ന ജീവനക്കാരനെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തി കൂട്ടുപ്രതികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വര്‍ഷങ്ങളായി സ്റ്റുഡിയോയുടെ മറവില്‍ നടത്തിയ മോര്‍ഫിങ് ഇടപാടുകള്‍ സമഗ്രമായി അന്വേഷിച്ച് കേസിലെ കുറ്റക്കാരായ മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യണമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ടി.കെ സിബി, വി.പി ശശി, ജി.രതീഷ് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് എം.കെ സജീഷ്, ടി.പി മനീഷ്, ടി.എം മഹേഷ്, അപര്‍ണ.ആര്‍, അശ്വതി എന്നിവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ കച്ചവടം; കുവൈത്തില്‍ രണ്ട് പേര്‍ പിടിയില്‍

Kuwait
  •  a month ago
No Image

ഒടുവിൽ നടപടി; പി പി ദിവ്യയെ സിപിഎം എല്ലാ പദവികളിൽ നിന്നും നീക്കും, ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ

Kerala
  •  a month ago
No Image

'രാഹുലിന്റെ കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം പൊളിഞ്ഞു'; എം വി​ ​ഗോവിന്ദൻ

Kerala
  •  a month ago
No Image

പ്രവാസികള്‍ക്കും ഇനി ആദായനികുതി; ഒമാനില്‍ നിയമനിര്‍മാണം അവസാന ഘട്ടത്തില്‍

oman
  •  a month ago
No Image

ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്ക് വോട്ട് തേടി ആർവൈഎഫ്

Kerala
  •  a month ago
No Image

ചേലക്കര ഉപതെരഞ്ഞെടുപ്പ്; നവംബർ 11 മുതൽ 13 വരെ നിയോജക മണ്ഡലത്തിൽ ഡ്രൈ ഡേ

Kerala
  •  a month ago
No Image

കള്ളപ്പണ ആരോപണം; കോണ്‍ഗ്രസിനെതിരായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

Kerala
  •  a month ago
No Image

അബ്ദുറഹീമിനെ കാണാൻ ഉമ്മയും സഹോദരനും റിയാദ് ജയിലിൽ എത്തി

Saudi-arabia
  •  a month ago
No Image

സ്വദേശിവല്‍ക്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാം; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

oman
  •  a month ago
No Image

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

uae
  •  a month ago