HOME
DETAILS

ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികളെ കണ്ടെത്തണം എസ്.കെ.എസ്.എസ്.എഫ്

  
backup
March 31 2018 | 04:03 AM

%e0%b4%9a%e0%b5%8b%e0%b4%a6%e0%b5%8d%e0%b4%af%e0%b4%aa%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-11

 

കണ്ണൂര്‍: 28 ലക്ഷം വിദ്യാര്‍ഥികളെ ദുരിതത്തിലാക്കിയ സി.ബി.എസ്.ഇ ചോദ്യക്കടലാസ് ചോര്‍ച്ച ഗുരുതര വീഴ്ചയാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി. പത്ത്, പ്ലസ് ടു ക്ലാസുകളിലെ ചോദ്യങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പുന:പരീക്ഷ നടത്താന്‍ കേന്ദ്ര സര്‍ക്കാറിന് തീരുമാനിക്കേണ്ടിവന്നത് നാണക്കേടാണെന്നും നേതാക്കള്‍ പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇരയായ വിദ്യാര്‍ഥികളുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഉചിതമായ വഴികള്‍ സ്വീകരിക്കണമെന്നും നേതാക്കളായ ബഷീര്‍ ഫൈസി മാണിയൂര്‍, ബഷീര്‍ അസ്അദി നമ്പ്രം, ജലീല്‍ ഹസനി, അസ്ലം പടപ്പേങ്ങാട്, ശഹീര്‍ പാപ്പിനിശ്ശേരി, ശുക്കൂര്‍ ഫൈസി പുഷ്പഗിരി, സക്കരിയ്യ അസ്അദി ഇരിട്ടി, നസീര്‍ മൂര്യാട്, സ്വാലിഹ് പെരിങ്ങത്തൂര്‍, റശീദ് ഫൈസി പൊറോറ, ഇഖ്ബാല്‍ മുട്ടില്‍, ഗഫൂര്‍ ബാഖവി അഞ്ചരക്കണ്ടി, ഷൗക്കത്തലി ഉമ്മഞ്ചിറ, സുറൂര്‍ പാപ്പിനിശ്ശേരി, മുനീര്‍ കുന്നത്ത്, ഷബീര്‍ പുഞ്ചക്കാട്, എം.കെ.പി മുഹമ്മദ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  11 minutes ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  39 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  6 hours ago