HOME
DETAILS

വൈദികനെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമിച്ച സംഭവം; പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി

  
backup
June 03 2016 | 19:06 PM

%e0%b4%b5%e0%b5%88%e0%b4%a6%e0%b4%bf%e0%b4%95%e0%b4%a8%e0%b5%86-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8b

ഗൂഡല്ലൂര്‍: വൈദികനെ തട്ടികൊണ്ടുപോയി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
എറണാകുളം സ്വദേശി പത്തനാപുരം കൂടല്‍ ചര്‍ച്ചിലെ പള്ളി വികാരി ജോസഫ് ജോര്‍ജിനെയാണ് ഗൂഡല്ലൂരില്‍ നി്ന്ന് ഒരു സംഘം തട്ടികൊണ്ടുപോയിരുന്നത്. തുറപ്പള്ളിയിലെ ലോഡ്ജില്‍ നിന്നാണ് പൊലിസ് എന്ന വ്യാജേന ഇയാളെ തട്ടികൊണ്ടുപോയി പണം തട്ടാന്‍ ശ്രമിച്ചത്. പത്ത് ലക്ഷം രൂപ നല്‍കിയാലെ വിട്ടയക്കൂവെന്ന് സഹോദരന്മാരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സഹോദരങ്ങള്‍ പൊലിസിലറിയിക്കുകയും സംഘത്തിന്റെ നീക്കം പൊലിസ് തടയുകയുമായിരുന്നു.
വേഷം മാറിയെത്തിയ പൊലിസ് സംഘം പ്രതികളെ വലയിലാക്കുകയായിരുന്നു. പതിനൊന്ന് പേരെയാണ് അന്ന് അറസ്റ്റ് ചെയ്തിരുന്നത്.
സംഭവത്തില്‍ ഇനിയും ചിലരുണ്ടെന്നാണ് പൊലിസിന് ലഭിച്ച സൂചന. ഇവര്‍ കേരളത്തില്‍ ഒളിവിലാണെന്നാണ് വിവരം. ശേഷിക്കുന്നവരെ പിടികൂടാന്‍ പൊലിസ് സ്‌പെഷ്യല്‍ സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  12 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  12 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  12 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  12 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  12 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  12 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  12 days ago