HOME
DETAILS
MAL
പിഴപ്പലിശ ഒഴിവാക്കും
backup
April 01 2018 | 02:04 AM
തിരുവനന്തപുരം: പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പറേഷനില്‍ നിന്നെടുത്ത വായ്പകള്‍ ഏപ്രില്‍ 15 നകം ഒറ്റത്തവണയായി അടച്ചാല്‍ പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കും. ഇതിനായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മേഖലാ ഓഫിസുകളില്‍ പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."