HOME
DETAILS
MAL
ദേശീയ പാര്‍ട്ടികളോട് സമദൂരമെന്ന് ദേവെഗൗഡ
backup
April 01 2018 | 02:04 AM
ബംഗളൂരു: കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും തുല്യമായ അകലമാണ് ജെ.ഡി.എസ് പാലിക്കുകയെന്ന് പാര്‍ട്ടി ദേശീയ പ്രസിഡന്റും മുന്‍പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവെഗൗഡ. സംസ്ഥാനത്തെ ജനങ്ങള്‍ എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."