HOME
DETAILS
MAL
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം: കര്‍ണാടകയില്‍ പ്രഷര്‍ കുക്കറുകള്‍ പിടികൂടി
backup
April 01 2018 | 02:04 AM
ബംഗളൂരു: കര്‍ണാടകയില്‍ പ്രഷര്‍ കുക്കര്‍ നല്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം. പ്രഷര്‍ കുക്കറുമായി പോവുകയായിരുന്ന ട്രക്ക് ബെല്‍ഗാവില്‍ വച്ച് പൊലിസ് പിടികൂടി. ഇന്നലെയാണ് കര്‍ണാടക മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ലക്ഷ്മി ഹെബ്ബാല്‍ക്കറുടെ ചിത്രം ആലേഖനം ചെയ്ത കുക്കറുകള്‍ പിടികൂടിയത്.
അതേസമയം പിടികൂടിയ പ്രഷര്‍ കുക്കറുകള്‍ തന്റെ ഫാക്ടറിയില്‍ നിര്‍മിച്ചതാണെന്നും അവിടെയെത്തി പൊലിസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പിടിച്ചെടുക്കുകയായിരുന്നെന്നും ലക്ഷ്മി ഹെബ്ബാല്‍ക്കറുടെ സഹോദരന് ചെന്നരാജ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."