HOME
DETAILS
MAL
പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു
backup
June 03 2016 | 21:06 PM
മട്ടന്നൂര്‍: പഴശ്ശി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. വ്യാഴാഴ്ച നാലു ഷട്ടറുകള്‍ തുറന്നിരുന്നു. മലയോരത്തെ പുഴകളില്‍ നീരൊഴുക്ക് ഉയര്‍ന്നതിനെതുടര്‍ന്നാണ് ഡാമിലും ജലവിതാനം ഉയര്‍ന്നത്. ഡാം 24 മണിക്കൂറും നിരീക്ഷിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."