HOME
DETAILS
MAL
കൂട്ടയോട്ടം
backup
June 03 2016 | 21:06 PM
ചീമേനി: വര്‍ദ്ധിച്ച് വരുന്ന വരള്‍ച്ചയെയും ജലക്ഷാമത്തെയും നേരിടാന്‍ 'തണലൊരുക്കം 'പദ്ധതിയുമായി കയ്യൂര്‍ ചീമേനി പഞ്ചായത്ത് ഭരണ സമിതി മുന്നിട്ടിറങ്ങി. ലോക പരിസ്ഥിതി ദിനമായ ഇന്ന് ചീമേനി നടക്കുന്ന ദിനാചരണത്തോടെ പദ്ധതിക്ക് തുടക്കമാകും. പദ്ധതി പ്രചാരണാര്‍ത്ഥം പഞ്ചായത്തംഗങ്ങള്‍, വ്യാപാരി പ്രതിനിധികള്‍, പൊലിസുദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചീമേനി ടൗണില്‍ കൂട്ടയോട്ടം നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ശകുന്തള, പഞ്ചായത്തംഗങ്ങളായ കയനി കുഞ്ഞിക്കണ്ണന്, പി സുകുമാരന്‍, പി. ഗീത, സുഭാഷ് അറുകര, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.കെ. അബ്ദുല്‍ ഖാദര്‍ ,പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."