HOME
DETAILS
MAL
പട്ടികവര്‍ഗ വകുപ്പ് 12,277 വീടുകള്‍ നിര്‍മിച്ചു
backup
April 03 2018 | 20:04 PM
തിരുവനന്തപുരം: സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 12,277 വീടുകളുടെ നിര്‍മാണം പട്ടികവര്‍ഗ വകുപ്പ് പൂര്‍ത്തിയാക്കിയെന്ന് മന്ത്രി എ.കെ ബാലന് നിയമസഭയെ അറിയിച്ചു. ഇതില്‍ 5,484 വീടുകള്‍ ലൈഫ് പദ്ധതിയിലാണ് പൂര്‍ത്തിയാക്കിയത്.
ആദിവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ട് വഴിയാണ് നല്‍കുന്നത്. ടി.എസ്.പി ഫണ്ട് ലാപ്സ് ആകാതിരിക്കാന്‍ ജില്ലാ ആസൂത്രണ സമിതി യോഗങ്ങളില്‍ അവലോകനം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."