HOME
DETAILS
MAL
ഗസ്റ്റ് ലക്ചര്‍ ഒഴിവ്
backup
June 03 2016 | 21:06 PM
മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളജില്‍ ഇക്കണോമിക്‌സ് വിഭാഗത്തില്‍ ഡെപ്യൂട്ടേഷന്‍ വേക്കന്‍സിയില്‍ താല്‍കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്ദ്യോഗാര്‍ഥികള്‍ 8ന് രാവിലെ 10മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫിസില്‍ ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."