HOME
DETAILS
MAL
പഠനോപകരണ വിതരണവും
backup
June 03 2016 | 22:06 PM
കൊടകര: നെല്ലായി സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പറപൂക്കര പഞ്ചായത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കലും, സൗജന്യ പഠനോപകരണ വിതരണവും, വൃക്ഷ തൈ വിതരണവും സംഘടിപ്പിക്കുന്നു.
നാളെ വൈകിട്ട് 4 ന് നെല്ലായി കമ്മ്യൂണിറ്റി ഹാളില്‍ നടത്തുന്ന ചടങ്ങ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."